ദൗത്യം & കാഴ്ചപ്പാട്

/ദൗത്യം & കാഴ്ചപ്പാട്

കാഴ്ചപ്പാട്

ഗുണനിലവാരമുള്ള ഹോമിയോപ്പതി വൈദ്യ സ്ഥാപന സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ ഉറപ്പു .വരുത്തുക .

ദൗത്യം.

ഹോമിയോപ്പതിയിലൂടെ സമഗ്രമായ ആരോഗ്യ പരിരക്ഷയിലേക്ക് , സമൂഹത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന, കഴിവും ഉത്തരവാദിത്തവും താല്പര്യവും ഉള്ള ഉദ്യോഗസ്ഥരാല്‍ സേവനം നിര്‍വഹിക്കപ്പെടുന്ന സുസജ്ജമായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ ശൃംഖല വഴി , സമഗ്ര സമീപനത്തിന്റെ നവീന സംസ്‌കാരം നിലനിര്‍ത്തിക്കൊണ്ട് പൊതുജനങ്ങള്‍ക്ക് യുക്തമായ പ്രവേശനം സാധ്യമാക്കുക

Skip to content