ഡിസ്പെന്‍സറി

669 Regular dispensaries.
407 NHM dispensaries.
29 Temporary dispensaries in scheduled caste dominant areas in the State.
3 Floating dispensaries.
4 Mobile dispensaries.

ഹോസ്പിറ്റല്‍

There are 34 hospitals with total bed strength of 985.
Diagnostic and Accessory Management Facilities
Clinical labs 23
USS in 5 hospitals
ECG facilities

പ്രൊജക്റ്റ്‌

ongoing projects :RAECH, Ayushmanbhava, Punarjani, Seethalayam, Sadgamaya, Janani, Chethana
Proposed Projects :Projects for Transgenders, Projects for Liver Disorders

സ്പെഷ്യലിറ്റി ക്ലിനിക്

Special OPs on specific disease conditions such as diabetes, thyroid, asthma, allergy etc. are currently conducted in District Hospitals on specific days by deploying medical officers from the peripheral dispensaries.

[horizontal-scrolling group=”GROUP1″]

ഹോമിയോപ്പതി ലോകത്തെ ജനപ്രിയ ചികിത്സാ ശാഖകളില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ വൈദ്യ ശാസ്ത്ര വിഭാഗം.നിലവില്‍ വന്നിട്ട് 220 ലധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയടക്കം 42 രാജ്യങ്ങളില്‍ നിയമാനുസൃത മുഖ്യധാരാ വൈദ്യശാസ്ത്ര വിഭാഗം ആയി മാറി. 28 രാജ്യങ്ങളില്‍ അനുബന്ധ വൈദ്യശാസ്ത്ര പദവി.സുരക്ഷിതവും ലളിതവും ശാസ്ത്രീയവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ എന്നത് തന്നെയാണ് ഹോമിയോപ്പതിയുടെ വിപുലമായ സ്വീകാര്യതക്കുള്ള മുഖ്യ കാരണം.

ഡോ .സാമുവല്‍ ഹനിമാന്‍ കണ്ടുപിടിച്ച,ജെര്‍മനിയില്‍ രൂപംകൊണ്ട ചികിത്സ സമ്പ്രദായമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വളര്‍ച്ചയും വികാസവും വിസ്മയകരമായിരുന്നു. വേരൂന്നിയിട്ടു ഏതാണ്ട് നൂറ്റമ്പത് വര്‍ഷമായെങ്കിലും സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമാണ് ഇന്ത്യയില്‍ ഇതിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആധുനികവൈദ്യശാസ്ത്രത്തോട് കിട പിടിക്കാന്‍ ഹോമിയോപ്പതിക്ക് സാധിച്ചു എന്നതും പ്രസ്താവ്യമാണ്.

ഇന്ന് ലോകത്തിലെ തന്നെ ഹോമിയോപ്പതിയുടെ മഹാശക്തി ആയി മാറിയിരിക്കുകയാണ് ഇന്ത്യ.

തുടര്‍ന്ന് വായിക്കുക

ഞങ്ങളുടെ വീക്ഷണം./കാഴ്ചപ്പാട്

  • സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തിലും സ്ഥിരമായ ഹോമിയോപ്പതി ആരോഗ്യസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
  • രോഗ സാധ്യത ഏറിയ തീരദേശ, ഗോത്രവര്‍ഗ്ഗ ,ആസ്ഥാന കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്‌പെഷ്യലിറ്റി ഓ .പി.കളും ജില്ലാആശുപത്രികളില്‍ കൂടുതല്‍ സ്പെഷ്യലിറ്റി ഐ .പി കളും ആരംഭിക്കുക.
    *ജില്ലാ ആശുപത്രികളിലെ ലാബ് സംവിധാനം വിപുലപ്പെടുത്തുക.
  • ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ഗവേഷണ-വികസന വിഭാഗം (RESEARCH & DEVELOPMENT) ആരംഭിക്കുക.
  • എല്ലാ ഡിസ്‌പെന്‍സറികളും കമ്പ്യൂട്ടര്‍വത്കരിക്കുക.
  • ബഹുമാനപ്പെട്ട സുപ്രീം കോടതി നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും അനുസരിച്ചു പഞ്ചായത്ത് തോറും മൂന്ന് വൈദ്യ ശാസ്ത്ര മേഖലകളും ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിനുള്ള സംവിധാനം നടപ്പിലാക്കുക

പുരസ്‌കാരങ്ങള്‍ : അലോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലേത് പോലെ സംസ്ഥാന തലത്തില്‍ മികച്ച സ്വകാര്യ, സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ മികച്ച അധ്യാപകരെയും കണ്ടെത്തി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു വരുന്നു.

ശ്രീ. പിണറായി വിജയൻ

ബഹു. മുഖ്യമന്ത്രി

ശ്രീമതി.വീണാ ജോർജ്ജ്

ബഹു. ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി

ശ്രീ. കേശവേന്ദ്രകുമാർ. ഐ.എ.എസ്

സ്പെഷ്യൽ സെക്രട്ടറി
ആയുഷ് വകുപ്പ് 

ഡോ എം.എന്‍ വിജയംബിക

ഡയറക്ടര്‍
ഹോമിയോപ്പതി

സ്പെഷ്യലിറ്റി പ്രോജെക്ട്സ്

റീച്ച്

2004 സെപ്തംബര് 7 ന് ഇറങ്ങിയ 2543 / 04 /H &FWD നമ്പര്‍ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് റീച്ച്.

ആയുഷ്മാന്‍ ഭവ

ജീവിതശൈലീ രോഗങ്ങള്‍ ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള

സീതാലയം

ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതി.സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും

സദ്ഗമയ

ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ. പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ

ജനനി

2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ

ചേതന

ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍,

തുടര്‍ന്ന് വായിക്കുക

പുതിയ വാര്‍ത്തകള്‍

01-08-2013 മുതൽ 31-03-2022 വരെയുള്ള ഫാർമസിസ്റ്റ്മാരുടെ സീനിയോരിറ്റി ലിസ്റ്റ് – കരട് – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്

  01-08-2013 മുതൽ 31-03-2022 വരെയുള്ള ഫാർമസിസ്റ്റ്മാരുടെ സീനിയോരിറ്റി ലിസ്റ്റ് – കരട് – പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് ...

ഹോമിയോപ്പതി വകുപ്പിലെ 01-10-2020 മുതൽ 31-08-2022 വരെയുള്ള ചീഫ് മെഡിക്കൽ ഓഫീസർമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്

  ഹോമിയോപ്പതി വകുപ്പിലെ 01-10-2020 മുതൽ 31-08-2022 വരെയുള്ള ചീഫ് മെഡിക്കൽ ഓഫീസർമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്      ...

ഹോമിയോപ്പതി വകുപ്പിലെ 01-04-2018 മുതൽ 31-05-2022 വരെയുള്ള ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

ഹോമിയോപ്പതി വകുപ്പിലെ 01-04-2018 മുതൽ 31-05-2022 വരെയുള്ള ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് ...

Facebook Stream

ഹെല്‍ത്ത്‌ ടിപ്സ്

« 1 of 7 »

ഫോട്ടോ ഗാലറി

« 1 of 4 »
Skip to content