- ഡയറക്ടറേറ്റ്കാര്യാലയത്തിൽഇ-ഓഫീസ്ഫയൽസമ്പ്രദായംആണ്നടപ്പാക്കിയിട്ടുള്ളത്. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷൻസ്ആയ EA, EB എന്നിവവഴിഅയക്കുന്നഫയലുകൾയഥാക്രമംഎസ്റ്റാബ്ലിഷ്മെന്റ് സീനിയർസൂപ്രണ്ട്, ജൂനിയർസൂപ്രണ്ട്എന്നിവർകാണുകയുംഅഡ്മിനിസ്ട്രേറ്റീവ് ഓഫീസർവഴിയഥാക്രമംഡെപ്യൂട്ടിഡയറക്ടർ/ഡയറക്ടർഎന്നിവർക്ക്പോകുന്നു. പ്ലാനിംഗ്, ജനറൽ, അക്കൗണ്ട്സ്സെക്ഷനുകളിലെഫയലുകൾയഥാക്രമംഹെഡ്ക്ലാർക്ക്/ജൂനിയർസൂപ്രണ്ട്- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വഴിഡെപ്യൂട്ടിഡയറക്ടർ/ഡയറക്ടർക്ക് സമർപ്പിക്കപ്പെടുന്നു.