വകുപ്പ് 4 (1) (b)

/വകുപ്പ് 4 (1) (b)

വിവരാവകാശനിയമം 2005 വകുപ്പ് 4 (1) (b) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്

വകുപ്പ് 4 (1) (b)- ഉപ വകുപ്പുകള്‍ VII, VIII,XII, XIII ,XVഹോമിയോപ്പതി ഡയറക്ടറേറ്റിനെ സംബന്ധിക്കുന്നതല്ല

ഹോമിയോപ്പതി ഡയറക്ടറേറ്റ് ഓഫീസിന്റെ ഘടനയുടെയും, ചുമതലകളുടെയും, കർത്തവ്യങ്ങളുടെയുംവിവരങ്ങൾ

ഉദ്യോഗസ്ഥന്മാരുടെയുംജീവനക്കാരുടെയുംഅധികാരങ്ങളുംകർത്തവ്യങ്ങളുംസംബന്ധിച്ചവിവരങ്ങൾ

മേൽനോട്ടത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും വഴികൾഉൾപ്പെടെതീരുമാനമെടുക്കുന്ന പ്രക്രിയയിൽപാലിക്കേണ്ട നടപടിക്രമങ്ങൾസംബന്ധിച്ച വിവരങ്ങൾ.

ചുമതലകൾ നിറവേറ്റുന്നതിനായി അത് രൂപം നൽകിയ മാനദണ്ഡങ്ങൾ സംബന്ധിച്ച വിവരങ്ങൾ.

ചുമതലകൾനിറവേറ്റുന്നതിനായിഅതിന്റെജീവനക്കാർഉപയോഗിക്കുന്നതോ, അതിന്റെ നിയന്ത്രണത്തിൻ കീഴിലുള്ളതോ അല്ലെങ്കിൽ അത്അവലംബിക്കുന്നതോ ആയചട്ടങ്ങളും, റഗുലേഷനുകളും, നിർദ്ദേശങ്ങളും, മാന്വലുകളുംസംബന്ധിച്ചവിവരങ്ങൾ.

ഹോമിയോപ്പതിഡയറക്ടറേറ്റ് ഓഫീസിന്റെ കൈവശത്തിലുള്ളതോ, നിയന്ത്രണത്തിൻ കീഴിലുള്ളതോആയ പ്രമാണങ്ങളുടെതരംതിരിച്ച്ഒരു സ്റ്റേറ്റ്മെന്റ്സംബന്ധിച്ചവിവരങ്ങൾ.

ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒരു ഡയറക്ടറി സംബന്ധിച്ച വിവരങ്ങൾ.

ഹോമിയോപ്പതി ഡയറക്ടറേറ്റ് ഓഫീസിന്റെ റഗുലേഷനുകളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള നഷ്ടപരിഹാരരീതി ഉൾപ്പെടെഓരോആഫീസർമാരും ജീവനക്കാരുംവാങ്ങുന്നപ്രതിമാസവേതനംസംബന്ധിച്ചവിവരങ്ങൾ.

ഹോമിയോപ്പതിഡയറക്ടറേറ്റ് ഓഫീസിന്റെ നിർദ്ദിഷ്ടചെലവുകളുടെയുംചെയ്തിട്ടുള്ളചിലവുകളുടെയുംറിപ്പോർട്ടും, എല്ലാപദ്ധതികളുടെയുംവിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട്അതിന്റെഓരോ ഏജൻസിക്കും നീക്കിവച്ചിട്ടുള്ള ബജറ്റ്സംബന്ധിച്ചവിവരങ്ങൾ.

ഇലക്ട്രോണിക് രൂപത്തിലേക്ക്സംഗ്രഹിച്ചിട്ടുള്ളതും അതിൽലഭ്യമായതുംഅല്ലെങ്കിൽ കൈവശമുള്ളതുമായവിവരങ്ങളെ സംബന്ധിച്ച്വി വി ശദമായവിവരങ്ങൾ.

പബ്ലിക്ഇൻഫർമേഷൻആഫീസർമാരുടെയും, അപ്പീൽഅധികാരികളുടേയുംപേരുകളും, ഓഫീസ്വിലാസവും (പിൻകോഡ്സഹിതം) ഉദ്യോഗപ്പേരുകളും, ഇമെയിൽവിലാസങ്ങൾ, മൊബൈൽനമ്പർ മറ്റു വിശദാംശങ്ങളുംസംബന്ധിച്ചവിവരങ്ങൾ.

ഹോമിയോപ്പതിഡയറക്ടറേറ്റ് ഓഫീസില്‍ നിർണയിക്കപ്പെടാവുന്നഅങ്ങനെയുള്ളമറ്റുവിവരങ്ങളും, അതിനുശേഷം, പ്രസിദ്ധീകരിക്കേണ്ടതും, ഓരോവർഷവുംഈപ്രസിദ്ധീകരണങ്ങളെകാലാനുസൃതമാക്കേണ്ടതുമാണ്സംബന്ധിച്ചവിവരങ്ങൾ

 

 

Skip to content