ഹോമിയോപ്പതി ഡയറക്ടറേറ്റ് ഓഫീസിന്റെ ഘടനയുടെയും, ചുമതലകളുടെയും, കർത്തവ്യങ്ങളുടെയുംവിവരങ്ങൾ

/ഹോമിയോപ്പതി ഡയറക്ടറേറ്റ് ഓഫീസിന്റെ ഘടനയുടെയും, ചുമതലകളുടെയും, കർത്തവ്യങ്ങളുടെയുംവിവരങ്ങൾ
  • ഹോമിയോപ്പതിവകുപ്പിന്റെകാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗുണ നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനും വേണ്ടി വകുപ്പിന്റെ ഘടനയും ജീവനക്കാരുടെകർത്തവ്യങ്ങൾഉത്തരവാദിത്തങ്ങൾവകുപ്പുമായിബന്ധപ്പെടുന്നനിയമങ്ങൾചട്ടങ്ങൾമറ്റുറഗുലേഷനുകൾഉൾപ്പെടുന്നഹോമിയോപ്പതിമാന്വലിന്സർക്കാർഅംഗീകാരംലഭിക്കുന്നമുറക്ക്ഔദ്യോഗികമായിപ്രസിദ്ധപ്പെടുത്തുന്നതാണ്.
  • നിലവില്‍ ഹോമിയോപതി ഡയറക്ടര്‍ പുറപ്പെടുവിക്കുന്ന Work Distribution Order അനുസരിച്ചും ആവശ്യം എന്ന് കരുതുന്ന പക്ഷം നിര്‍ദേശിക്കുന്ന മറ്റു ജോലികള്‍ അടക്കം ഈ കാര്യാലയത്തിലെ ജീവനക്കാര്‍ നിര്‍വഹിച്ചുവരുന്നു
  • നിലവിലെ ഡയറക്ടറേറ്റിലെ ഘടന സംബന്ധിച്ച ഫ്ലോ ചാർട്ട്

Skip to content