സേവനങ്ങള്‍

/സേവനങ്ങള്‍

സ്പെഷ്യലിറ്റി പ്രോജെക്ട്സ്

റീച്ച്

2004 സെപ്തംബര് 7 ന് ഇറങ്ങിയ 2543 / 04 /H &FWD നമ്പര്‍ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് റീച്ച്.

ആയുഷ്മാന്‍ ഭവ

ജീവിതശൈലീ രോഗങ്ങള്‍ ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള

പുനര്‍ജ്ജനി

2012 ല്‍ സീതാലയത്തിനു കീഴില്‍ ആരംഭിച്ച ലഹരി വിമുക്തി ക്ലിനിക്ക് ആണ് പുനര്‍ജ്ജനി. മദ്യം,പുകയില,മയക്കു മരുന്നുകള്‍ ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഫലപ്രദവും ആദായകരവുമായ ചികിത്സാ പദ്ധതി ആണിത്.

Speciality Mobile Clinic
സ്‌പെഷ്യലിറ്റി മൊബൈല്‍ ക്ലിനിക്കുകള്‍

ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു അവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി കേരളസര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ്

സീതാലയം

ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതി.സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും

സദ്ഗമയ

ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ. പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ

Floating Homoeo Dispensary
ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി

കുട്ടനാട്ടിലെയും ഹരിപ്പാടിലെയുംമറ്റു പിന്നാക്ക പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച നൂതന സംരംഭമാണിത്.

ജനനി

2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ

ചേതന

ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍

The Tribal Mobile Medical Unit
സഞ്ചരിക്കുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്

ആദിവാസി ജനത കൂടുതല്‍ അധിവസിക്കുന്ന മേഖലകളായ ഇടുക്കി ജില്ലയിലെ മറയൂര്‍,കാന്തല്ലൂര്‍,ചിന്നക്കനാല്‍ പ്രദേശങ്ങളിലാണ് ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന ഗോത്രവര്‍ഗ മെഡിക്കല്‍ യൂണിറ്റ്പ്രവര്‍ത്തിക്കുന്നത്.

Skip to content