ഉദ്യോഗസ്ഥന്മാരുടെയുംജീവനക്കാരുടെയുംഅധികാരങ്ങളുംകർത്തവ്യങ്ങളുംസംബന്ധിച്ചവിവരങ്ങൾ

/ഉദ്യോഗസ്ഥന്മാരുടെയുംജീവനക്കാരുടെയുംഅധികാരങ്ങളുംകർത്തവ്യങ്ങളുംസംബന്ധിച്ചവിവരങ്ങൾ

 

  • ഈ കാര്യാലയത്തിന്റെ ഘടനയുംജീവനക്കാരുടെ കർത്തവ്യങ്ങൾ ഉത്തരവാദിത്തങ്ങൾഎന്നിവഉൾപ്പെടുന്ന ഹോമിയോപ്പതിമാന്വലിന്സർക്കാർഅംഗീകാരം ലഭിക്കുന്നമുറക്കുപ്രസിദ്ധീകരിക്കുന്നതാണ്.പബ്ലിക് അതോറിറ്റി ആയ ഹോമിയോപതി ഡയറക്ടർ, ഡെപ്യൂട്ടിഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ്അസ്സിസ്റ്റന്റ്, ജില്ലാമെഡിക്കൽഓഫീസർ, ചീഫ്മെഡിക്കൽഓഫീസർ, മെഡിക്കൽഓഫീസർഎന്നീഉദോഗസ്ഥരുടെ“ഡെലിഗേഷൻ ഓഫ് പവേഴ്സ്”ഭേദഗതികളുടെ സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന “ഡെലിഗേഷൻ ഓഫ് പവേഴ്സ്” ഉത്തരവ് ചുവടെചേർക്കുന്നു.
Skip to content