709 Regular dispensaries.
407 NHM dispensaries.
29 Temporary dispensaries in scheduled caste dominant areas in the State.
3 Floating dispensaries.
4 Mobile dispensaries.
There are 34 hospitals with total bed strength of 985.
Diagnostic and Accessory Management Facilities
Clinical labs 23
USS in 5 hospitals
ECG facilities
ongoing projects :RAECH, Ayushmanbhava, Punarjani, Seethalayam, Sadgamaya, Janani, Chethana
Proposed Projects :Projects for Transgenders, Projects for Liver Disorders
Special OPs on specific disease conditions such as diabetes, thyroid, asthma, allergy etc. are currently conducted in District Hospitals on specific days by deploying medical officers from the peripheral dispensaries.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ വൈദ്യ ശാസ്ത്ര വിഭാഗം.നിലവില്‍ വന്നിട്ട് 220 ലധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയടക്കം 42 രാജ്യങ്ങളില്‍ നിയമാനുസൃത മുഖ്യധാരാ വൈദ്യശാസ്ത്ര വിഭാഗം ആയി മാറി. 28 രാജ്യങ്ങളില്‍ അനുബന്ധ വൈദ്യശാസ്ത്ര പദവി.സുരക്ഷിതവും ലളിതവും ശാസ്ത്രീയവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ എന്നത് തന്നെയാണ് ഹോമിയോപ്പതിയുടെ വിപുലമായ സ്വീകാര്യതക്കുള്ള മുഖ്യ കാരണം.
ഡോ .സാമുവല്‍ ഹനിമാന്‍ കണ്ടുപിടിച്ച,ജെര്‍മനിയില്‍ രൂപംകൊണ്ട ചികിത്സ സമ്പ്രദായമാണെങ്കിലും ഇന്ത്യയില്‍ അതിന്റെ വളര്‍ച്ചയും വികാസവും വിസ്മയകരമായിരുന്നു. വേരൂന്നിയിട്ടു ഏതാണ്ട് നൂറ്റമ്പത് വര്‍ഷമായെങ്കിലും സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമാണ് ഇന്ത്യയില്‍ ഇതിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആധുനികവൈദ്യശാസ്ത്രത്തോട് കിട പിടിക്കാന്‍ ഹോമിയോപ്പതിക്ക് സാധിച്ചു എന്നതും പ്രസ്താവ്യമാണ്.
ഇന്ന് ലോകത്തിലെ തന്നെ ഹോമിയോപ്പതിയുടെ മഹാശക്തി ആയി മാറിയിരിക്കുകയാണ് ഇന്ത്യ.
തുടര്‍ന്ന് വായിക്കുകപുരസ്കാരങ്ങള് : അലോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലേത് പോലെ സംസ്ഥാന തലത്തില്‍ മികച്ച സ്വകാര്യ, സര്‍ക്കാര്‍ ഡോക്ടര്‍മാരെയും ഹോമിയോപ്പതി മെഡിക്കല്‍ കോളേജിലെ മികച്ച അധ്യാപകരെയും കണ്ടെത്തി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു വരുന്നു.
ബഹു. മുഖ്യമന്ത്രി
ബഹു. ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി
അഡീഷണൽ ചീഫ് സെക്രട്ടറി
ആയുഷ് വകുപ്പ്
ഡയറക്ടര്‍
(FAC)
2004 സെപ്തംബര് 7 ന് ഇറങ്ങിയ 2543 / 04 /H &FWD നമ്പര്‍ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയാണ് റീച്ച്.
ജീവിതശൈലീ രോഗങ്ങള്‍ ഇന്ന് ഏറെ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
ഹോമിയോപ്പതി വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതി.സ്ത്രീകളുടെ മാനസിക ഭൗതിക,സാമൂഹ്യ ആരോഗ്യത്തെ ശാക്തീകരിക്കുന്നതിനും
ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ. പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ
2012 ല്‍ അമ്മയും കുഞ്ഞും എന്ന പേരില്‍ കണ്ണൂരില്‍ ആദ്യമായി ആരംഭിച്ച ഈ സ്വപ്ന പദ്ധതി ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ ഒരുപാടു പേരുടെ
ഹോമിയോപ്പതി വകുപ്പിന്റെ സാന്ത്വന പരിചരണ പദ്ധതിയാണ് ചേതന. ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളില്‍ എത്തിയവര്‍,
SEXUAL HARASSMENT OF WOMEN AT WORKPLACE (PREVENTION,PROHIBITION AND REDRESSAL) ACT, 2013 - RECONSTITUTION OF INTERNAL COMPLAINTS COMMITTEE ORDER...
Pharmacist - General Transfer Proceedings Draft Transfer Report - Pharmacist ...
Attender Draft order - spark Attender-Dispensar-order ...
District Medical Officer - Order DMO - Draft List - SPARK ...
Draft Transfer report - Hospital Supdt. Hos. Supdt. - Draft transfer order ...
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ വൈദ്യ ശാസ്ത്ര വിഭാഗം.നിലവില്‍ വന്നിട്ട് 220 ലധികം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയടക്കം 42 രാജ്യങ്ങളില്‍ നിയമാനുസൃത മുഖ്യധാരാ വൈദ്യശാസ്ത്ര വിഭാഗം ആയി മാറി.
ഹോമിയോപ്പതി വകുപ്പ്
കിഴക്കേകോട്ട , തിരുവനന്തപുരം – 695 023
0471-2470342, 2471428
Fax: 0471 2471428
directorhomoeo@kerala.gov.in
www.homoeopathy.kerala.gov.in
Homoeopathy Department Copyright [2018]. All Rights Reserved. CDIT